Sunday, September 10, 2006

പൊന്നോണം വരവായ്.....

പൊന്നോണം വരവായ്.
പൊന്നോണം വരവായ്.
മാവേലി വരവായ്.
മാവേലി വരവായ്....

എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍!!!

ചെമ്പകം

3 Comments:

Blogger myexperimentsandme said...

ചെമ്പകരേ, ഓണമൊക്കെ അടിച്ച് പൊളിച്ചോ?

വൈകിയാണെങ്കിലും ഓണാശംസകള്‍.

ഓണപ്പരീക്ഷയൊക്കെ എങ്ങിനെയുണ്ടായിരുന്നു? എല്ലാവര്‍ക്കും ക്ലാസ്സില്‍ ഒന്നാം സ്ഥാനം കിട്ടുമോ? ഒന്നാം സ്ഥാനമൊന്നും കിട്ടിയില്ലെങ്കിലും പഠിക്കുന്നതൊക്കെ മനസ്സിലാക്കി പഠിക്കണം കേട്ടോ? അറിയില്ലെങ്കില്‍ ടീച്ചര്‍മാരോടൊക്കെ ചോദിക്കണം.

പിന്നെ സമയം കിട്ടുമ്പോഴൊക്കെ ഇതില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കണം.

Sunday, September 10, 2006 8:40:00 AM  
Blogger വളയം said...

എന്തേ ഓണാവധിക്കാലത്ത് പുതിയതൊന്നും പോസ്റ്റ് ചെയ്യാതിരുന്നത്?

Sunday, September 10, 2006 9:45:00 AM  
Blogger അനംഗാരി said...

ചെമ്പകമൊട്ടുകള്‍ ഇതെവിടാരുന്നു?.ഓണം കഴിഞ്ഞപ്പോള്‍ ഇത്തിരിപായസമെങ്കിലും ഈ അണ്ണന്‍‌മാര്‍ക്ക് കൊണ്ടുവരാരുന്നുല്ലേ...
ഓണാശംസകള്‍...വൈകി എന്നാലും.

Monday, September 11, 2006 12:13:00 AM  

Post a Comment

<< Home