Tuesday, August 01, 2006

ഞങ്ങളുടെ കൂട്ടുകാര്‍-1


ഇവനെ ഞങ്ങള്‍ കലാഭവന്‍ മണി എന്നാണു വിളിക്കുന്നത്.
“ബ്യാ... ങ്യ്.. ങ്ങ്യ്...” എന്നു കരയുന്നതു കേട്ടാല്‍ ആര്‍ക്കായാലും അങ്ങനെയേ തോന്നൂ...

കണ്ണൂ തെറ്റിയാല്‍ ചെമ്പകത്തിന്റെ ഇലകളൊക്കെ ഇവന്‍ കടിച്ചുപറിക്കും.
എങ്കിലും ഇവനെ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്.

9 Comments:

Blogger സു | Su said...

ഹായ് ആട്!

Tuesday, August 01, 2006 9:32:00 AM  
Blogger ബിന്ദു said...

എനിക്കീ ആട്ടിന്‍കുഞ്ഞിനെ എടുത്തോണ്ടോടാന്‍ തോന്നുന്നു, സിനിമയിലേതു പോലെ. :)

Tuesday, August 01, 2006 9:40:00 AM  
Blogger അനംഗാരി said...

ദാ ഇവനെ കണ്ടപ്പോള്‍, എനിക്ക് എന്റെ അനന്തിരവനെ ഓര്‍മ്മ വന്നു.
നന്നായിരിക്കുന്നു.
പിന്നൊന്നു, പാഠങ്ങള്‍ പഠിക്കാതെ ബ്ലോഗു മാത്രമായി നടന്നാല്‍ ഈ കുടിയന്‍ അങ്കിള്‍, നേരെ ചെമ്പക ഗ്രാമത്തിലേക്ക് വരും, ഒരു മുഴുത്ത ചൂരലുമായി..
നന്നായി പഠിക്കുക....ആശംസകള്‍...എല്ലാവര്‍ക്കും.

Tuesday, August 01, 2006 4:58:00 PM  
Blogger Adithyan said...

അഞ്ജു, അനു, അച്ചു, കുട്ടന്‍, അശ്വിന്‍,അപ്പു,

സ്വാഗതം പറയാന്‍ അല്‍പ്പം താമസിച്ചു പോയി... അതു കൊണ്ട് ഒരു ആറു സ്വാഗതം ഒന്നിച്ചങ്ങു പിടിച്ചോ... എഴുത്തൊക്കെ വളരെ നന്നായിരിയ്ക്കുന്നു കേട്ടോ... അറിഞ്ഞൂടെന്നു പറഞ്ഞിട്ടും എല്ലാവര്‍ക്കും ഇന്റര്‍നെറ്റൊക്കെ നന്നായി ഉപയോഗിയ്ക്കാന്‍ അറിയാമല്ലോ :)

മണി ആടിന്റെ വിശേഷങ്ങള്‍ നന്നായി... ഇനിയും പോരട്ടെ ഇങ്ങനെ കൊച്ചു കൊച്ചു വിശേഷങ്ങള്‍... :)

Tuesday, August 01, 2006 6:25:00 PM  
Blogger മുസാഫിര്‍ said...

മണിയുടെ ഫൊട്ടോ നല്ല ഭഗീണ്ട് കേട്ടോ ? ഈ ആട് മിമിക്രി കാണിക്കുമോ ?

Tuesday, August 01, 2006 9:44:00 PM  
Blogger ബിന്ദു said...

അപ്പോഴേ... അമ്മാവന്‍ ആരാന്നാ പറഞ്ഞത്? എനിക്കു ക്ലൂ കിട്ടി. :)എന്താ എഴുതാത്തത് പിന്നെ?

Friday, September 08, 2006 1:20:00 PM  
Blogger പച്ചാന said...

ഈ ആട് മിമിക്രി കാണിക്കുമോ ?

Saturday, September 09, 2006 5:02:00 AM  
Blogger :: niKk | നിക്ക് :: said...

പാവം ചെമ്പകം.

ങെ! സൂവെന്താ ആടിനെ കണ്ടിട്ടില്ലേ?

Monday, September 11, 2006 5:17:00 PM  
Blogger Rasheed Chalil said...

ഈ മണി കൊള്ളാല്ലോ... കൂടുതല്‍ വിശേഷങ്ങള്‍ വരട്ടേ..

Monday, September 11, 2006 10:41:00 PM  

Post a Comment

<< Home