ദാ ഇവനെ കണ്ടപ്പോള്‍, എനിക്ക് എന്റെ അനന്തിരവനെ ഓര്‍മ്മ വന്നു. നന്നായിരിക്കുന്നു. പിന്നൊന്നു, പാഠങ്ങള്‍ പഠിക്കാതെ ബ്ലോഗു മാത്രമായി നടന്നാല്‍ ഈ കുടിയന് അങ്കിള്‍, നേരെ ചെമ്പക ഗ്രാമത്തിലേക്ക് വരും, ഒരു മുഴുത്ത ചൂരലുമായി.. നന്നായി പഠിക്കുക....ആശംസകള്‍...എല്ലാവര്ക്കും.
സ്വാഗതം പറയാന്‍ അല്‍പ്പം താമസിച്ചു പോയി... അതു കൊണ്ട് ഒരു ആറു സ്വാഗതം ഒന്നിച്ചങ്ങു പിടിച്ചോ... എഴുത്തൊക്കെ വളരെ നന്നായിരിയ്ക്കുന്നു കേട്ടോ... അറിഞ്ഞൂടെന്നു പറഞ്ഞിട്ടും എല്ലാവര്ക്കും ഇന്റര്‍നെറ്റൊക്കെ നന്നായി ഉപയോഗിയ്ക്കാന്‍ അറിയാമല്ലോ :)
മണി ആടിന്റെ വിശേഷങ്ങള്‍ നന്നായി... ഇനിയും പോരട്ടെ ഇങ്ങനെ കൊച്ചു കൊച്ചു വിശേഷങ്ങള്‍... :)
9 Comments:
ഹായ് ആട്!
എനിക്കീ ആട്ടിന്‍കുഞ്ഞിനെ എടുത്തോണ്ടോടാന് തോന്നുന്നു, സിനിമയിലേതു പോലെ. :)
ദാ ഇവനെ കണ്ടപ്പോള്‍, എനിക്ക് എന്റെ അനന്തിരവനെ ഓര്‍മ്മ വന്നു.
നന്നായിരിക്കുന്നു.
പിന്നൊന്നു, പാഠങ്ങള്‍ പഠിക്കാതെ ബ്ലോഗു മാത്രമായി നടന്നാല്‍ ഈ കുടിയന് അങ്കിള്‍, നേരെ ചെമ്പക ഗ്രാമത്തിലേക്ക് വരും, ഒരു മുഴുത്ത ചൂരലുമായി..
നന്നായി പഠിക്കുക....ആശംസകള്‍...എല്ലാവര്ക്കും.
അഞ്ജു, അനു, അച്ചു, കുട്ടന്, അശ്വിന്,അപ്പു,
സ്വാഗതം പറയാന്‍ അല്‍പ്പം താമസിച്ചു പോയി... അതു കൊണ്ട് ഒരു ആറു സ്വാഗതം ഒന്നിച്ചങ്ങു പിടിച്ചോ... എഴുത്തൊക്കെ വളരെ നന്നായിരിയ്ക്കുന്നു കേട്ടോ... അറിഞ്ഞൂടെന്നു പറഞ്ഞിട്ടും എല്ലാവര്ക്കും ഇന്റര്‍നെറ്റൊക്കെ നന്നായി ഉപയോഗിയ്ക്കാന്‍ അറിയാമല്ലോ :)
മണി ആടിന്റെ വിശേഷങ്ങള്‍ നന്നായി... ഇനിയും പോരട്ടെ ഇങ്ങനെ കൊച്ചു കൊച്ചു വിശേഷങ്ങള്‍... :)
മണിയുടെ ഫൊട്ടോ നല്ല ഭഗീണ്ട് കേട്ടോ ? ഈ ആട് മിമിക്രി കാണിക്കുമോ ?
അപ്പോഴേ... അമ്മാവന് ആരാന്നാ പറഞ്ഞത്? എനിക്കു ക്ലൂ കിട്ടി. :)എന്താ എഴുതാത്തത് പിന്നെ?
ഈ ആട് മിമിക്രി കാണിക്കുമോ ?
പാവം ചെമ്പകം.
ങെ! സൂവെന്താ ആടിനെ കണ്ടിട്ടില്ലേ?
ഈ മണി കൊള്ളാല്ലോ... കൂടുതല്‍ വിശേഷങ്ങള്‍ വരട്ടേ..
Post a Comment
<< Home