പ്രിയ വിശ്വം അങ്കിള്‍, ഞങ്ങളുടെ പോസ്റ്റില്‍ ആദ്യമായി ഒരു കമന്റ് വെച്ച് ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിന് നന്ദി!
സുചേച്ചീ, ഞങ്ങളിതാ വരുന്നു, തൊട്ടു പിന്നാലെ തന്നെയുണ്ട്. :)
ബിന്ദുചേച്ചീ, യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ഗ്രാമത്തിന് ഇതിലൊക്കെ എത്രയുമേറെ ഭംഗിയുണ്. കഴിയുമോ എന്നറിയില്ല, എങ്കിലും ഞങ്ങളാലാവുന്ന വിധമൊക്കെ മെല്ലെ മെല്ലെ ആ ഭംഗിയൊക്കെ ഇവിടെ പകര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കാം.
ശ്രീജിത്തേട്ടാ, ചേട്ടന്റെ മണ്ടത്തരങ്ങള്‍ കണ്ടും വായിച്ചുമാണ് ഞങ്ങള്‍ ഇവിടെ ഈ മണ്ടത്തരം തുടങ്ങിവെക്കുന്നത്.
വളയമേ, :) ഇവിടെ അമ്പലങ്ങളും കുന്നുകളും ചെമ്പകങ്ങളും ധാരാളം ഉണ്ട്. ഞങ്ങള്‍ ഓരോന്നായി വരച്ചുനോക്കട്ടെ...
മുസാഫിര്‍ അങ്കിള്‍, പ്രോത്സാഹനത്തിനു നന്ദി!
ഇഞ്ചിപ്പെണ്ണമ്മായീ, ;)
അമ്മുക്കുട്ടിയോടും വരയ്ക്കാന്‍ പറഞ്ഞൂടേ?
കമന്റിടാത്തവര്‍ക്കും ഞങ്ങളുടെ കുഞ്ഞുകുഞ്ഞുനന്ദികള്!
14 Comments:
സ്വാഗതം ചെമ്പകമേ....
സ്വാഗതം. ഹാര്‍ദ്ദവമായ സ്വാഗതം :) വരൂ വരൂ വരൂ.
നല്ല ഭംഗിയുള്ള ഗ്രാമം. സ്വാഗതം കുട്ടികളേ.. :)
അഞ്ജു, അനു, അച്ചു, മൂവര്‍ക്കും സ്വാഗതം. ചിത്രം അസ്സലായി.
അഞ്ജു, അനു, അച്ചു,
സ്വാഗതം, സ്വാഗതം, സ്വാഗതം
ഈ റോഡിലൂടങ്ങിനെ പോയി ആ കുന്നിഞ്ചരിവിലൊരമ്പലവും, അമ്പലമുറ്റത്തൊരു ചെമ്പകമരവും അതിലു നിറയെ പൂക്കളുമുണ്ടല്ലേ? വരക്കൂ... കാണാലോ.
ജ്ല്അഞ്ജു, അനു, അച്ചു,
പടം നല്ല ഭംഗീണ്ട്,അങ്കിളിന് നല്ല ഇഷ്ടായി ട്ടോ !
ഇനിയും വരക്കണെ !
അഞ്ജു, അനു, അച്ചു,
സ്വാഗതം, സ്വാഗതം, സ്വാഗതം
പിന്നേയ്....ഒരു വലിയ സ്വാഗതം അമ്മുക്കുട്ടീടെ വക.
പ്രിയ വിശ്വം അങ്കിള്‍,
ഞങ്ങളുടെ പോസ്റ്റില്‍ ആദ്യമായി ഒരു കമന്റ് വെച്ച് ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിന് നന്ദി!
സുചേച്ചീ,
ഞങ്ങളിതാ വരുന്നു, തൊട്ടു പിന്നാലെ തന്നെയുണ്ട്.
:)
ബിന്ദുചേച്ചീ,
യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ഗ്രാമത്തിന് ഇതിലൊക്കെ എത്രയുമേറെ ഭംഗിയുണ്. കഴിയുമോ എന്നറിയില്ല, എങ്കിലും ഞങ്ങളാലാവുന്ന വിധമൊക്കെ മെല്ലെ മെല്ലെ ആ ഭംഗിയൊക്കെ ഇവിടെ പകര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കാം.
ശ്രീജിത്തേട്ടാ,
ചേട്ടന്റെ മണ്ടത്തരങ്ങള്‍ കണ്ടും വായിച്ചുമാണ് ഞങ്ങള്‍ ഇവിടെ ഈ മണ്ടത്തരം തുടങ്ങിവെക്കുന്നത്.
വളയമേ,
:)
ഇവിടെ അമ്പലങ്ങളും കുന്നുകളും ചെമ്പകങ്ങളും ധാരാളം ഉണ്ട്. ഞങ്ങള്‍ ഓരോന്നായി വരച്ചുനോക്കട്ടെ...
മുസാഫിര്‍ അങ്കിള്‍,
പ്രോത്സാഹനത്തിനു നന്ദി!
ഇഞ്ചിപ്പെണ്ണമ്മായീ, ;)
അമ്മുക്കുട്ടിയോടും വരയ്ക്കാന്‍ പറഞ്ഞൂടേ?
കമന്റിടാത്തവര്‍ക്കും ഞങ്ങളുടെ കുഞ്ഞുകുഞ്ഞുനന്ദികള്!
വൈകിപോയി കുട്ടികളേ, എങ്കിലും ഒരു സ്വാഗതം ഈയുള്ളവന്റെ വകയായും.
ചുമന്ന ചെമ്പകവും, വെളുത്ത ചെമ്പകവും, മഞ്ഞ ചെമ്പകവും.......മണം അതീവ ഹൃദ്യം , അതു പോലെ തന്നെ വരച്ച പടവും
ഇഞ്ചിപ്പെണ്ണ് അമ്മായി. ഞാനും ബിന്ദൂം ചേച്ചീം. ഇതിനെതിരെ പ്രതിഷേധം അറിയിക്കുന്നു. ബിന്ദൂ വന്ന് പ്രതിഷേധിക്കൂ.
അഞ്ജു, അനു, അച്ചു-ഹാര്‍ദ്ദവമായ സ്വാഗതം. വളരെ നല്ല പടം.
ഹായ് കുഞ്ഞികളെ, കുഞ്ഞാ...
അസ്സലായിട്ടോ... ഇനിയും വരക്കണേ .. അങ്കിളിനു പടം വരക്കുന്നോരെ ഭയങ്കര ഇഷ്ടാ..
പണ്ടു അങ്കിളും വരച്ചുരുന്നു ! ഒക്കെ മറന്നൂ ! എന്താ ചെയ്യാ ??
ഇനീപ്പോ നിങ്ങളു വരക്കണതൊക്കെ കണ്ടിരിക്കാം..
ആശംകളോടെ.. ഒരു പാവം അങ്കിള്‍ ;)
എത്താന്‍ ഇത്തിരിവൈകി.
അഞ്ജു, അനു, അച്ചു എല്ലാവര്ക്കും ഓരൊ സ്വാഗതം
പടം അസ്സലായിട്ടുണ്ട്..
ചെമ്പകകുഞ്ഞുങ്ങളെ,
സ്വാഗതം!
നന്നായി വരച്ചിരിക്കുന്നു!
Post a Comment
<< Home